പാലക്കാട് എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളിലാണ് പതാക ഉയര്‍ത്താന്‍ ഭാഗവത് എത്തുന്നത്. എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപനോ, ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് കലക്ടര്‍ സ്കുള് മാനേജ്മെന്റിനെ അറിയിച്ചു. വിലക്ക് ലംഘിച്ച് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ ജില്ലാ ഭരണകൂടം തടഞ്ഞേക്കും.
Advertisement