ഗോരഖ്പൂര്‍ ദുരന്തത്തെ ലഘൂകരിച്ച് ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ ഡോ. പി.കെ. സിങ്. ഒാരോ കാലത്തും ഇങ്ങനെ മരണം ഉണ്ടാകാറുണ്ടെന്നും, കഴിഞ്ഞ വര്‍ഷവും ഇതേ കാലയളവില്‍ ശിശുമരണനിരക്ക് ഉയര്‍ന്നിരുന്നെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, ഓക്സിജന്‍ വിതരണത്തിലെ അപാകതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
Advertisement