സംസ്ഥാന ഭാരവാഹി യോഗത്തില്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷവിമര്‍ശനവുമായി വി.മുരളീധരന്. കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമായെന്ന് ആരോപണം. അഴിമതി സംബന്ധിച്ച് ആറുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് പിന്നില്‍ കൂടുതല്‍ നേതാക്കളുണ്ടെന്ന് ഔദ്യോഗികപക്ഷം. സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദം.
Advertisement