പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ക്ക്. എന്‍.രാമചന്ദ്രന്‍ (കോട്ടയം പൊലീസ് മേധാവി), പി.കെ.മധു(എസ്.പി. എറണാകുളം) എന്നിവര്‍ക്കാണ് മെഡല്‍. കേരളത്തില്‍ നിന്നുള്ള 20 പൊലീസുകാര്‍ക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
Advertisement