സര്‍ക്കാരുമായി കരാറില്ലാത്ത സ്വാശ്രയ മെഡി. കോളജുകളുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതിയുടെ അനുമതി. 11 ലക്ഷം വാങ്ങി പ്രവേശനം നടത്താനാണ് അനുമതി. അഞ്ചുലക്ഷം രൂപ കറന്‍സിയായി നല്‍കണം. ബാക്കി കറന്‍സിയായോ ബാങ്ക് ഗ്യാരണ്ടിയായോ നല്‍കാം. ഹൈക്കോടതിയുടെ തീരുമാനം വരുന്നത് വരെ ഫീസ് തുടരാമെന്നുമാണ് ഉത്തരവ്.
Advertisement