E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മുരുകന്റെ മരണം : മെഡിക്കല്‍ കോളജില്‍ അന്വേഷണസംഘം പരിശോധന നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവിധ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന്  ആംബുലന്‍സില്‍ തിരുനെല്‍വേലിക്കാരന്‍ മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അന്വേഷണസംഘം പരിശോധന നടത്തി.  മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ  ഡോ.ശ്രീകുമാരിയുെട മൊഴിയെടുത്തു. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷ്ണർ എ അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ്് അന്വേഷണം നടത്തുന്നത്. മുരുകന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചോയെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണെന്ന് എസിപി പറഞ്ഞു