E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് മാനത്തുമംഗലം സ്വദേശി മുസമിലാണ് അറസ്റ്റിലായത്.  തോക്കുചൂണ്ടി ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതെന്ന നിഗമനത്തിലാണ് പൊലീസ് .  അതേസമയം വെടിയേറ്റ് മരിച്ച യുവാവിനെ സ്കൂട്ടറില്‍ ആശുപത്രിയിലെത്തിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.