E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പളനിസ്വാമി -പനീര്‍സെല്‍വം വിഭാഗങ്ങളുടെ ലയനം വൈകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പളനിസ്വാമി -പനീര്‍സെല്‍വം വിഭാഗങ്ങളുടെ ലയനം സംബന്ധിച്ച് അന്തിമ തീരുമാനം വൈകുന്നു. സ്ഥാനങ്ങള്‍ വീതംവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലയനം വൈകുന്നതിന് കാരണം. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ സംസ്ഥാനയാത്രയെക്കുറിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ടി.ടി.വി.ദിനകരന്‍. 

ലയനം സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും എന്നാണ് ഇരു വിഭാഗങ്ങളും നല്‍കുന്ന സൂചന.മടങ്ങിയെത്തുന്ന പനീര്‍സെല്‍വത്തിന് എന്ത് സ്ഥാനം നല്‍കും എന്നതിലാണ് അനിശ്ചിതത്വം തുരുന്നത്.ടി.ടി.വി.ദിനകരനെ എടപ്പാടി പളനിസ്വാമി പൂര്‍ണമായും തള്ളിക്കളഞ്ഞത് പനീര്‍സെല്‍വം വിഭാഗത്തിന് നല്‍കിയ ആശ്വാസം ചെറുതല്ല. എടപ്പാടി വിഭാഗം പാസാക്കിയ പ്രമേയവുമായി പനീര്‍സെല്‍വം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത് ശശികലയുടെ സെക്രട്ടറി സ്ഥാനം തെറിക്കുന്നതിന്‍റെ ആദ്യപടിയാണ്.ജയലളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കുക എന്ന ആവശ്യം അപ്പോഴും നിലനില്‍ക്കുന്നുമുണ്ട്.ശശികലയെയും ദിനകരനെയും പിന്തുണച്ചിരുന്ന മുതിര്‍ന്ന നേതാവ് തമ്പിദുരൈയും നിലപാട് മാറ്റി. 

എന്നാല്‍ ടി.ടി.വി ദിനകരന്‍ രണ്ടും കല്‍പ്പിച്ചാണ്.നാളെ മധുരയില്‍ നടക്കുന്ന എം.ജി.ആര്‍ ജന്മശദാബ്ദി ആഘോഷത്തടെ ദിനകരന്‍ സംസ്ഥാന യാത്ര തുടങ്ങുകയാണ്.ചടങ്ങില്‍ എത്ര എം.എല്‍.എമാര്‍ പങ്കെടുക്കുന്നു എന്നത് നിര്‍ണായകമാകും.