E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

നെഹ്റു ട്രോഫി : കാൽവരി ബോട്ട് ക്ലബ്ബിനായി കോട്ടപ്പറമ്പന്‍ വള്ളം തുഴഞ്ഞവര്‍ക്ക് പ്രതിഫലം കിട്ടിയില്ലെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nehru-trophy-050815
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നെഹ്റു ട്രോഫിയിൽ കാൽവരി ബോട്ട് ക്ലബ്ബിനായി കോട്ടപ്പറമ്പന്‍ വള്ളം തുഴഞ്ഞവര്‍ക്ക് പ്രതിഫലം കിട്ടിയില്ലെന്ന് പരാതി. മൽസരശേഷം പണം നല്‍കാമെന്നേറ്റ ബോട്ട് ക്ലബ്ബ് അധികൃതര്‍ പരിശീലന ക്യാംപിലേക്ക് എത്തിയില്ലെന്നാണ് പരാതി. 53 തുഴച്ചിലുകാര്‍ക്ക് 17500 രൂപ വീതമാണ് കിട്ടാനുള്ളത്. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ വള്ളമാണ് കോട്ടപ്പറമ്പന്‍.