E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രീയക്കാരനെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തരുതെന്ന് എസ്.ശ്രീശാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയക്കാരനെന്ന് മുദ്രകുത്തി തന്നെ മാറ്റിനിര്‍ത്തരുതെന്ന് എസ്.ശ്രീശാന്ത്. തന്നെ ക്രിക്കറ്ററായി മാത്രം കാണണം. വിലക്ക് നീങ്ങിയിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടില്ല. ബിജെപിക്കാരനായത് കൊണ്ടാകാം ഇതെന്നും ശ്രീശാന്ത് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.