E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വിമർശനങ്ങൾ ഉൾകൊള്ളുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ വിമർശനങ്ങൾ ഉൾകൊള്ളുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ഇക്കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ല. ദുഷ്ടലാക്കോടെയാണ് ചിലർ വിമർശനം ഉന്നയിക്കുന്നത്. വിമാനം വൈകിച്ച എയർ ഇന്ത്യക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.