ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശ്കതമായ നിലയില്‍. വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 180 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാനും ലോകേഷ് രാഹുലും അര്‍ധസെഞ്ചുറി പിന്നിട്ടു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുയായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്.
Advertisement