കാനഡയില്‍ നടക്കുന്ന പൊക്കം കുറഞ്ഞവരുടെ ഒളിംപിക്സായ ലോക ഡ്വാർഫ് ഗെയിംസില്‍ വീണ്ടും ഇന്ത്യക്ക് മെഡല്‍ നേട്ടം. സ്റ്റാന്‍ഡിങ് ഡ്വാര്‍ഫ് ത്രീ വിഭാഗത്തില്‍ ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ് എന്നിവയിൽ തമിഴ്നാട് സ്വദേശി ഗണേഷ് കുമാറിനാണ് സ്വർണ്ണം. ഇതേയിനത്തില്‍ മലയാളിതാരം ജോബി മാത്യുവിനാണ് വെള്ളി മെഡല്‍.
ജോബി മാത്യു, ഫോട്ടോ: ജോസ്കുട്ടി പനയ്ക്കൽ
Advertisement