E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മുരുകന്റെ മരണം : തെറ്റുചെയ്തത് ആരായാലും സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുരുകന്റെ മരണത്തില്‍ കുറ്റക്കാരായ ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മുരുകനെ കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നെന്നാണ് സൂപ്രണ്ട് പറഞ്ഞത്. ഇത് തെറ്റാണെങ്കില്‍ മെഡിക്കല്‍ കോളജിനെതിരെയും നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.