E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പാലക്കാട് കാടിറങ്ങിയ ആനകളെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമം പാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട് കാടിറങ്ങിയ മൂന്ന് ആനകളെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമം അവസാനനിമിഷം പാളി.  മുണ്ടൂരിനും കല്ലടിക്കോടിനുമിടയില്‍ വടക്കുംപുറത്തുവച്ച് ദേശീയ പാത മുറിച്ചുകടന്ന ആനകള്‍ കാട് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും, പെട്ടെന്ന് തിരിച്ചുവരുകയായിരുന്നു. വീണ്ടും ദേശീയപാത മുറിച്ചുകടന്ന ആനകള്‍ വനവാസമേഖയിലേക്ക് നീങ്ങുന്ന തടയാനുള്ള തീവ്രശ്രമത്തിലാണ് വനപാലകരും സുരക്ഷാ ഉദ്യോഗസ്ഥരും. ഇപ്പോള്‍ സ്വകാര്യതോട്ടത്തിലുള്ള ആനകളെ തിരിച്ച് ദേശീയപാത കടത്തി കാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരെ നിയന്ത്രിച്ച് ആനകളെ കാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി കലക്ടര്‍ പി. മേരിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.