E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

അസഹിഷ്ണുതയുള്ള ഇന്ത്യയെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ രാഷ്ട്രപതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അസഹിഷ്ണുതയുള്ള ഇന്ത്യയെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണ് രാജ്യത്തെ അസഹിഷ്ണുതയ്ക്കെതിരായ പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍. ഭിന്നാഭിപ്രായങ്ങളും വാദപ്രതിവാദങ്ങളുമുള്ള ഇന്ത്യയെ തനിക്ക് മനസിലാക്കാന്‍ കഴിയും എന്നാല്‍ അസഹിഷ്ണുതയുള്ള ഇന്ത്യയെ ഉള്‍ക്കൊള്ളുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അമ്മയായി കാണുന്നത് മതപ്രതീകമെന്ന നിലയില്ല മറിച്ച് വൈകാരികമായാണ്. നാം ആഗ്രഹിക്കുന്ന വിധത്തിലുള്ള രാജ്യം നിര്‍മ്മിക്കണമെങ്കില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ ആവശ്യമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ചരിത്രകാരനുമായ സുഗത ബോസിന്‍റെ പുസ്തക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.