E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ചിന്നക്കനാലിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; എസ്റ്റേറ്റ് സൂപ്പർവൈസറെ അറസ്റ്റ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിന്നക്കനാലില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ടിസന്‍ തച്ചങ്കരിക്കെതിരെ കേസ്. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്. എസ്റ്റേറ്റ് സൂപ്പർവൈസർ പാറത്തോട് മേത്തുരുത്തിൽ ഷിജോയെ അറസ്റ്റ് ചെയ്തു.  ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാന വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.