തിരുവനന്തപുരം കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ കേസരി മാധ്യമ പുരസ്കാരം ടി.ജെ.എസ്. ജോർജിന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്കാരം. ഞായറാഴ്ച കേസരി ഹാളിൽ നടക്കുന്ന ചടങ്ങില്‍ അവാർഡ് ജൂറി ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിക്കും.
Advertisement