ഹാദിയ കേസില്‍ അന്വേഷണം ദേശീയ ഏജന്‍സിക്ക് കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എന്‍.ഐ.എ അല്ലെങ്കില്‍ സി.ബി.ഐ കേസ് അന്വേഷിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. ഹാദിയ മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹാദിയയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്
Advertisement