E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മഅദനി തലശ്ശേരിയിലെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ  തലശ്ശേരിയിലെത്തി.  രാവിലെ ഏഴരയോടെ തലശേരി റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മഅദനിയെ സ്വീകരിക്കാന്‍ നൂറോളംപ്രവര്‍ത്തകരാണ് എത്തിയത്. രാവിലെ പതിനൊന്നരയ്ക്ക് ടൗൺ ഹാളിൽവച്ചാണ് മൂത്തമകന്‍ ഉമർ മുക്തറിന്റെ വിവാഹം. മാഹി അഴിയൂർ സ്വദേശി പുത്തൻപുരയിൽ ഇല്ല്യാസിന്റെ മകളാണ് വധു. ടൗൺഹാളിലെ ചടങ്ങിനുശേഷം മഅദനിയും കുടുംബവും അഴിയൂരിലുള്ള വധുവിന്റെ വീട്ടിലെ ചടങ്ങുകളിലും പങ്കെടുക്കും. തുടർന്ന് റോഡ്മാര്‍ഗം കോ‌ഴിക്കോട്ടേക്ക് പോകുന്ന മഅദനി നാളെ രാവിലെ അൻവാർശേരിയിലേക്ക് തിരിക്കും.