E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ആലുവയിൽ ആറരലക്ഷം രൂപ കവർന്ന കേസിൽ നാലുപേർ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലുവ കെഎസ്ആർടിസി ബസ്  സ്റ്റാൻഡിന് സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് ആറരലക്ഷം രൂപ കവർന്ന കേസിൽ നാലുപേർ പിടിയിൽ . കുന്നത്തേരി സ്വദേശികളായ റെയ്സ്, നിഷാൽ, സഹൽ, എബിൻ എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത് .  കവർച്ചാ കേസുകളിൽ പ്രതിയായവരെ േകന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പലയിടങ്ങളിൽ നിന്നായി പിടികൂടിയത് . പെട്രോൾ പമ്പിൽ നിന്ന് ഇവർ കടത്തിക്കൊണ്ടുപോയ പണമടങ്ങിയ ലോക്കർ കാലടിയിൽ ഒരു കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു.  ചൊവ്വാഴ്ച പുലർച്ചെയാണ്  പെട്രോൾ പമ്പിലെ ഒാഫിസ് റൂമിന്റെ ജനലഴികളറുത്ത് ഇവർ പണം കവർന്നത്