ജയസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി മതില് നിര്‍മ്മിച്ചെന്ന കേസിൽ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലൻസ് യൂണിറ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മുവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐഐർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കേസിലെ ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തത്.
Advertisement