E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പക്ഷി ഇടിച്ചു: എയര്‍ അറേബ്യ വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

air-arbia
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി. പക്ഷി എന്‍ജിനില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.യാത്രക്കാര്‍ സുരക്ഷിതരാണെന്നും നാളെ രാവിലെ വിമാനം പുറപ്പെടുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.