E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ജനവാസമേഖലയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം പൂര്‍ണപരാജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട്ട് ജനവാസമേഖലയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം പൂര്‍ണപരാജയം.  മൂന്ന് കൊമ്പന്‍മാര്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമല കടന്ന്   ഭാരതപ്പുഴയ്ക്കുസമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പുഴയുടെ ഇരുകരകളിലുമായി പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുണ്ടെങ്കിലും കാട്ടാനകളെ എവിടേക്ക് കയറ്റിവിടുമെന്നതില്‍ അനിശ്ചിതാവസ്ഥ തുടരുന്നു.