E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടിയിലെ നിലപാടുകള്‍ പാര്‍ട്ടി അംഗീകാരത്തോടെ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐസക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിപിഎം എംഎല്‍എമാരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. ജിഎസ്ടിയിലെ നിലപാടുകള്‍ പാര്‍ട്ടി അംഗീകാരത്തോടെയാണന്നും പാര്‍ലമെന്‍റില്‍ എം.പിമാര്‍ എതിര്‍ത്തതും പാര്‍ട്ടി തീരുമാനമനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.  തന്റെ ശ്രമങ്ങള്‍  ജി.എസ്.ടി. കേരളത്തിന് കൂടുതല്‍ അനുകൂലമാക്കാനായിരുന്നെന്നും ‌ഉയര്‍ന്ന നികുതി 18% എന്ന് നിജപ്പെടുത്തണമെന്നായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശമെന്നും അതിനെ എതിര്‍ത്തതില്‍ കുറ്റബോധമുണ്ടെന്നും തോമസ് ഐസക് നിയമസഭയെ അറിയിച്ചു.