E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ ഒരുപ്രതിസന്ധിയിലുമില്ലെന്ന് ആരോഗ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ ഒരുപ്രതിസന്ധിയിലുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍. ഓഗസ്റ്റ് 31നു മുന്‍പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അടിയന്തരപ്രമേയ നോട്ടിസിന് മറുപടിയായി മന്ത്രി അറിയിച്ചു. ഒരു ഉത്തരവാദിത്തവും കാണിക്കാതെ അശ്രദ്ധമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനാല്‍ സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ വി.എസ് ശിവകുമാര്‍ ആരോപിച്ചു. ആരെയോ സഹായിക്കാനുളള രഹസ്യ അജന്‍ഡയുടെ ഭാഗമായാണ് അശ്രദ്ധമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സ്വാശ്രയ വിഷയത്തില്‍ തെറ്റുംതോറും തിരുത്തുകയും തിരുത്തുംതോറും തെറ്റുകയും ചെയ്യുന്ന സ്ഥിതിയാണുളളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട സ്ഥിതി ഉണ്ടാക്കിയത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി മറ്റാരെയെങ്കിലും ഏല്‍പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വാശ്രയപ്രശ്നത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.