E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ റിമാന്‍ഡ് നീട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 22വരെ നീട്ടി. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കോടതി നടപടികളില്‍ പങ്കെടുപ്പിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്്ട്രേട്ട് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് ദിലീപ് മറുപടി പറഞ്ഞു. ഈ ആഴ്ചത്തന്നെ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും.