E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പാലക്കാട്ട് ജനവാസമേഖലയില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞദിവസം സംസ്ഥാനപാതയേ‍ാടു ചേർന്ന്  പാലക്കാട് മങ്കരയ്ക്കുസമീപം ആളെ‍ാഴിഞ്ഞപറമ്പിൽ താളവമടിച്ചു ഭീതി പരത്തിയ മൂന്ന് ആനകൾ ഇന്ന് പെരുങ്ങേ‍ാട്ടുകുറിശി പഞ്ചായത്തിലെ ബെ‍ാമ്മണ്ണൂരിനുസമീപത്തെ പറമ്പിലെത്തി .ചുറ്റും ജനവാസകേന്ദ്രമായതിനാൽ  ഇവിടെ നിന്നു ആനസംഘത്തെ തുരത്തുക പ്രയാസമാണ്. എഡിഎം, ഡിഎഫ് ഒ എന്നിവരുടെ നേതൃത്വത്തിലുളള പെ‍ാലീസ്,വനംവകുപ്പ് സംഘം സ്ഥലത്തെത്തി ജാഗ്രതാ നടപടികൾ ആരംഭിച്ചു. രണ്ടുദിവസമായി വിവിധസ്ഥലങ്ങളിൽ ചുറ്റിതിരിഞ്ഞിരുന്ന ആനകൾ ഇന്നു രാവിലെ ആറേ‍ാടെയാണ് ബെ‍ാമ്മണ്ണൂരിലെത്തിയത്.