E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

അമേരിക്കയുടെ തോറി ബോവി വേഗറാണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോക അത്‌ലറ്റിക് മീറ്റില്‍ അമേരിക്കയുടെ തോറി ബോവി, വേഗറാണി. ആവേശകരമായ 100 മീറ്റര്‍ മല്‍സരത്തില്‍, 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് തോറി ട്രാക്ക് കീഴടക്കിയത്. ഐവറികോസ്റ്റിന്റെ മാരി ജോസു താലു രണ്ടാമതായി. 

ഫിനിഷ് െചയ്തപ്പോള്‍ തോറി ബോവിയുടെ കാലുതെറ്റി. പക്ഷേ കണക്കൂകൂട്ടലുകള്‍ തെറ്റിയിരുന്നില്ല. നുറു മീറ്ററില്‍ ഏങ്ങനെ ഓടണമെന്ന് വളരെ കൃത്യമായി കാട്ടിത്തന്നു. സ്റ്റാര്‍ട്ടിങില്‍ അല്‍പം പിറകിലായിട്ടും പിന്നീട് കുതിച്ചു കയറി ട്രാക്കിന്റെ വേഗറാണിയായി ഈ അമേരിക്കന്‍ താരം. മുന്നിലായിരുന്ന ഐവറികോസ്റ്റിന്റെ മാരി ജോസു താലുവിനെ അവസാന ചുവടിലാണ് തോറി മറികടന്നത്. 

tori-bowie-1

10.85 സെക്കന്‍ഡാണ് തോറി കുറിച്ച സമയം. മാരിയുടേത് 10.86ഉം. നെതര്‍ലന്‍ഡ്സിന്‍റെ ഡഫ്നി ഷിപ്പേഴ്സ് 10.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനത്തെത്തി. മെഡല്‍ നേടുമെന്ന് കരുതിയ ജമൈക്കയുടെ എലെയിന്‍ തോംസണ്‍ അഞ്ചാമതയാണ് ഫിനിഷ് ചെയ്തത്.