മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രതന്ത്രജ്ഞന്റെ നിലവാരത്തിലേക്ക് ഉയരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അല്ലെങ്കില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചെന്നിത്തല. മുഖ്യമന്ത്രി ഇപ്പോള്‍ വെറും പാര്‍ട്ടിക്കാരനായാണ് പ്രവര്‍ത്തിക്കുന്നത്. പിണറായിയാണ് ബിജെപിയുടെ ഐശ്വര്യമെന്ന് ബിജെപിക്കാര്‍ തിരിച്ചറിഞ്ഞു. പിണറായിയുടെ പടം മാരാര്‍ജി ഭവനില്‍ തൂക്കുമെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
Advertisement