E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി ബി.ജെ.പിയെ പിന്തുണയ്ക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്തില്‍ നാളെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയും കോണ്‍ഗ്രസും അവസാനവട്ട ചര്‍ച്ചകളില്‍ . അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ്സും, മൂന്നാമത്തെ സീറ്റുറപ്പിക്കാൻ ബിജെപിയും തന്ത്രങ്ങൾ മെനയുകയാണ്.  ഇതിനിടെ കോണ്‍ഗ്രസ് പ്രതീക്ഷ തെറ്റിച്ച് എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരും ബി.ജെ.പിയുടെ ബൽവന്ത് സിങ് രാജ്പുടിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു