E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പാലായ്ക്കു സമീപം കുറിഞ്ഞിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് വൈദികരടക്കം എട്ടുപേർക്ക് പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം പാലായ്ക്കു സമീപം കുറിഞ്ഞിയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു വൈദികരും പിഞ്ചു കുഞ്ഞുമടക്കം  എട്ടുപേർക്ക് പരുക്ക്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. നെടുമ്പാശേരിയ്ക്ക് പോകുകയായിരുന്ന കാറും പാലാ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. പാലാ ഇളംതോട്ടം പള്ളി വികാരി ഫാദർ തോമസ് മലയിൽ പുത്തൻപുരയിൽ, ഇടപ്പാടി പള്ളി വികാരി ഫാദർ മാത്യു മതിലകം എന്നീ വൈദികർക്കാണ് പരുക്കേറ്റത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന അറബി ദമ്പതികൾക്കും പതിനൊന്നു മാസമായ കുഞ്ഞിനും പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയത്തെയും തൊടുപുഴയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  കനത്തമഴയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.