E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പേരൂര്‍ക്കടയില്‍ രണ്ടാനച്ഛന്‍റെ ക്രൂരതയ്ക്കിരയായ എട്ടുവയസുകാരനെ ചൈല്‍ഡ്‌ലൈന്‍ ഏറ്റെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ രണ്ടാനച്ഛന്‍റെ ക്രൂരതയ്ക്കിരയായ എട്ടുവയസുകാരനെ ചൈല്‍ഡ്‌ലൈന്‍ ഏറ്റെടുത്തു.  ദേഹമാസകലം പൊള്ളിച്ചതിന്‍റെയും മര്‍ദിച്ചതിന്‍റെയും പാടുകള്‍ കണ്ടെത്തി. ആറ്മാസമായി ഉപദ്രവിക്കുന്നുവെന്നാണ് കുട്ടിയുടെ മൊഴി. ഒളിവില്‍പ്പോയ രണ്ടാനച്ഛന്‍ കഴക്കൂട്ടം സ്വദേശി സന്തോഷിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.