E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

യുവാവ് ചികിൽസ കിട്ടാതെ മരിച്ചത് സംഭവത്തിൽ ആശുപത്രികളുടെ നിലപാട് ചട്ടലംഘന‍ം: കമ്മിഷ്ണർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലത്ത് റോഡപകടത്തിൽ പരുക്കേറ്റ തമിഴ്നാട്ടുകാരനായ യുവാവ് ചികിൽസ കിട്ടാതെ മരിക്കാനിടയായ സംഭവത്തിൽ സ്വകാര്യആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരചട്ടലംഘനമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം. രോഗിയെ പ്രവേശിപ്പിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കമ്മിഷണര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.