തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കൊല്ലം സ്വദേശി അജയനും ടി.െക.എസ്. പുരം സ്വദേശി സതീഷുമാണ് മരിച്ചത്.
Advertisement