E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രീയ സംഘർഷങ്ങൾ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. വൈകിട്ട് മൂന്നിന് തൈക്കാട് ഗസ്ററ് ഹൗസിലാണ് യോഗം. ആർ എസ് എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകത്തിനു പിന്നാലെ സമാധാന ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ഗവർണർ നിർദേശം നല്കിയിരുന്നു. 

സി പി എം, ബി ജെ പി - ആർ എസ് എസ് നേതാക്കൾ തമ്മിൽ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നടന്ന സമാധാന ചർച്ചകൾക്കു ശേഷമാണ് സർവ്വ കക്ഷിയോഗം. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും