E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ജിഷ്ണുവിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രിയെ കൂട്ടിക്കൊണ്ടുപോകാന്‍ സിപിഎം ആദ്യം തയ്യാറാകണം: കുമ്മനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രിയെ കൂട്ടിക്കൊണ്ടുപോകാന്‍ സിപിഎം ആദ്യം തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍. രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം അതാണ് ചെയ്യേണ്ടത്. സിപിഎം പ്രവര്‍ത്തകരെ കാണാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.