E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഇടിച്ചുവീഴ്ത്തി കിരീടം നേടി വീജേന്ദർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രഫഷനൽ ബോക്സിങ്ങില്‍ വിജേന്ദർ സിങ്ങിന് ഒന്‍പതാംജയം. മുംബൈയില്‍ നടന്ന പോരാട്ടത്തില്‍ ചൈനയുടെ സുൽപികർ മെയ്മെയ്തിയാലിയെ തോല്‍പ്പിച്ച വിജേന്ദര്‍ ഏഷ്യ പസിഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീടം നിലനിര്‍ത്തി. സുല്‍പികറിന് സ്വന്തമായിരുന്ന ഓറിയന്‍റൽ സൂപ്പർ മിഡിൽവെയ്റ്റ് കിരീടവും ജയത്തോടെ വിജേന്ദറിന് സ്വന്തമായി. 96-93, 95-94, 95-94 എന്നിങ്ങനെയാണ് വിജേന്ദറിന് മൂന്ന് വിധികര്‍ത്താക്കള്‍ നല്‍കിയ സ്കോര്‍.