E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി എം വെങ്കയ്യ നായ്ഡു, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ വോട്ടുരേഖപ്പെടുത്തി. വെങ്കയ്യ നായിഡു ഹാമിദ് അന്‍സാരിയുടെ പിന്‍ഗാമിയാകുമെന്ന്  ഉറപ്പാണ്. മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ഥി. വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വൈകീട്ട് ഏഴിന് ഫലം പ്രഖ്യാപിക്കും. എം.പിമാരുടെ അസാധുവോട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കടുത്ത അതൃപ്തിയാണുള്ളത്. വിജയം ഉറപ്പാണെന്ന് വെങ്കയ്യ നായ്ഡുവും മല്‍സരം സാങ്കേതികം മാത്രമാണെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധിയും പ്രതികരിച്ചു.