E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ശ്രീജൻ ബാബുവിനെ അരുണ്‍ ജെയ്റ്റ്ലി സന്ദർശിക്കണമെന്നാവശ്യപ്പെട്ട് കത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകർ വെട്ടിപ്പരുക്കേൽപ്പിച്ച സിപിഎം പ്രവർത്തകൻ ശ്രീജൻ ബാബുവിനെ അരുണ്‍ ജെയ്റ്റ്ലി സന്ദർശിക്കണമെന്നാവശ്യപ്പെട്ട് കത്ത്. ശ്രീജൻ ബാബുവിന്റെ ഭാര്യ ഏരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യയാണ് അരുണ്‍ ജെയ്റ്റ്ലിയ്ക്ക് കത്തയച്ചത്.

തിരുവനന്തപുരത്ത് രാജേഷിന്റെ കുടുംബത്തിനെ സന്ദർശിക്കുമ്പോൾ കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രീജനെ കാണണമെന്നാണ് ആവശ്യം. <നായനാർറോഡിൽവച്ച് കഴിഞ്ഞമാസം മൂന്നാംതീയതിയാണ് ഓട്ടോറിക്ഷ ഡ്രൈവർകൂടിയായ ശ്രീജനെ യാത്രക്കാരെ കാത്തുനിൽക്കുന്നതിനിടയിൽ ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് അ‍ഞ്ച് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.