E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ബെംഗളൂരുവിലെത്തിയത് ജനാധിപത്യസംരക്ഷണത്തിന്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനാധിപത്യം സംരക്ഷിക്കാനാണ് കർണാടകയിൽ അഭയം തേടിയതെന്ന് ഗുജറാത്ത് എംഎല്‍എമാര്‍ കര്‍ണാടക ഗവര്‍ണറെ അറിയിച്ചു. ശക്തിസിങ് ഗോഹിലിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഗവർണർ വാജുഭായി വാലയുമായി ഒരുമണിക്കൂർ  കൂടിക്കാഴ്ച നടത്തി. ബിജെപി പണം വാഗ്ദാനം ചെയ്തെന്നും ഗവര്‍ണറെ അറിയിച്ചു. ഗുജറാത്തിലേക്കു തിരികെപോകുന്നതിനെക്കുറിച്ചു നാളെ തീരുമാനിക്കും. ആദായ നികുതിവകുപ്പിന്‍റെ പരിശോധന പൂർത്തിയായശേഷം ഊർജ മന്ത്രി ഡി.കെ .ശിവകുമാറും ഗവര്‍ണറെ സന്ദർശിച്ചു.