E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

രാഹുൽ ഗാന്ധിക്കെതിരെ നടന്ന ആക്രമണം പ്രകടമാക്കുന്നത് ബിജെപിയുടെ ഫാസിസ്റ്റ് മുഖം: ഉമ്മൻചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്തിൽ രാഹുൽഗാന്ധിക്കെതിരെ നടന്ന ആക്രമണം ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണു പ്രകടമാക്കുന്നതെന്ന് ഉമ്മൻചാണ്ടി. എതിർക്കുന്നവരെ അക്രമത്തിലൂടെ ഒതുക്കാമെന്നു കരുതുന്നത് വ്യാമോഹമാണ്. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷപരിപാടികൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. ഓഗസ്റ്റ് അഞ്ചുമുതൽ ഒൻപതുവരെയാണ് ജന്മശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.