E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പാലക്കാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തിയോടിക്കാനുള്ള ശ്രമം വിഫലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wild-elephant
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട് മാങ്കുറിശിയില്‍ ജനവാസ മേഖലയിലിറങ്ങിയ മൂന്ന് കാട്ടാനകളെ തുരത്തിയോടിക്കാനുള്ള ശ്രമം വിഫലം. പടക്കം പൊട്ടിച്ച് ആനകളെ കാടുകയറ്റാനുള്ള ശ്രമം മണിക്കൂറുകളായി തുടരുകയാണ്. പാലക്കാട് ഒറ്റപ്പാലം സംസ്ഥാന പാതയോടുചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മൂന്നു കാട്ടാനകള്‍ ഇന്നു പുലര്‍ച്ചയോടെ നിലയുറപ്പിച്ചത്. 

പുറത്തിറങ്ങരുതെന്ന് ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. ഏതുസമയവും കാട്ടാനകള്‍ എത്താവുന്ന സാഹചര്യമുള്ളതിനാല്‍ ഉച്ചയ്ക്കുശേഷം സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. കാട്ടാനകള്‍ നില്‍ക്കുന്ന സ്ഥലത്ത് വൈദ്യുതി ലൈനുകള്‍ ഉള്ളതിനാല്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. വനം, റവന്യൂ, അഗ്നിശമനസേനാ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.