E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഇടുക്കി പനങ്കുറ്റിയില്‍ കനത്തമഴയില്‍ മണ്ണിടിച്ചില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടുക്കി പനംക്കുട്ടിയിൽ കനത്ത മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു . അടിമാലി കുമളി റോഡിലാണ് തലനാരിഴയ്ക്ക് ദുരന്തം ഒഴിവായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നൂറടിക്ക് മുകളിൽ നിന്ന് വൻ പാറക്കെട്ടുകൾ ഉൾപ്പെടെ ഇടിഞ്ഞു വീണത്. ഈ സമയം വാഹനങ്ങളൊന്നും റോഡിൽ ഉണ്ടായിരുന്നില്ല. റോഡിൽ പാറക്കെട്ടുകൾ നിറഞ്ഞതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പാറ കഷ്ണങ്ങൾ ഒരു വശത്തേക്ക് മാറ്റി ഒരു വശത്തുകൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു.