E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rahul-ghandi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം. രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. ഗുജറാത്തിലെ ബനസ്കന്ദയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് നാട്ടുകാർ കല്ലെറിഞ്ഞത്. രാഹുലിനെതിരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കാറിന് കല്ലെറിയുകയും ചെയ്തു. 

rahul-car

ധനീറയിലെ പ്രളയബാധിത പ്രദേശത്തിലേക്കുളള യാത്രക്കിടയില്‍ രാഹുലിന് നേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നുവെന്ന പൊലീസ സൂപ്രണ്ട് നീരജ ബദുഗുജാര്‍ അറിയിച്ചു. കല്ലേറില്‍ കാറിന്റെ വിന്‍ഡോകളിലൊന്നിന് കേടു വന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആറ് കോണ്‍ഗ്രസ എം.എല്‍.എമാര്‍ക്കൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.