E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:31 AM IST

Facebook
Twitter
Google Plus
Youtube

മഅദനിയുടെ കാര്യത്തിൽ സുപ്രീംകോടതി പരാമർശം കർണാടക സർക്കാരിന്റ മുഖത്തേറ്റ അടി: പൂന്തുറ സിറാജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഅദനിയുടെ കാര്യത്തിൽ സുപ്രീംകോടതി നടത്തിയ പരാമർശം കർണാകട സർക്കാരിന്റ മുഖത്തേറ്റ അടിയാണന്ന് പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ്. പണ്ട് രാജാക്കൻമാർ കപ്പം ആവശ്യപ്പെടുന്നപോലെയാണ് കർണാടക സർക്കാർ  സുരക്ഷയൊരുക്കാൻ മഅദനിയോട് പണം ആവശ്യപ്പെട്ടതെന്നും സിറാജ് കുറ്റപ്പെടുത്തി.