E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

'നോട്ട' സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 'നോട്ട' ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. നോട്ട ഉപയോഗിക്കാനുളള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം കോടതി തളളി. അതേസമയം, കമ്മിഷന്‍ തീരുമാനത്തിന്‍റെ ഭരണഘടാസാധുത പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. 

ഗുജറാത്തിലെ മൂന്ന് സീറ്റുകളില്‍ നോട്ട ഉപയോഗിക്കാനുളള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍,, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്റ്റേ ആവശ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കാന്‍ 2014ല്‍ കോടതി അനുമതി നല്‍കിയിരുന്നു. 

എങ്കിലും കോണ്‍ഗ്രസിന്‍റെ പരാതി വിശദമായി പരിശോധിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിന്‍റെ ഭരണഘടനാസാധുത പരിശോധിക്കാനും കോടതി തീരുമാനിച്ചു. സെപ്റ്റംബര്‍ പതിമൂന്നിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന് നോട്ടീസയക്കാനും ഉത്തരവിട്ടു. ഇതോടെ, എം.എല്‍.എമാരുടെ കൂറുമാറ്റഭീഷണി നേരിടുന്ന കോണ്‍ഗ്രസിനെ കോടതി നിലപാട് ഏറെ പ്രതിസന്ധിയിലാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :