E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അരുണ്‍ ജയ്റ്റ്ലി കേരളത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി കേരളത്തിലെത്തുന്നു. ഞായർ രാവിലെ പത്തിന് തിരുവനന്തപുരത്തെത്തുന്ന ജയ്റ്റ്ലി ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ്. കാര്യവാഹ് കെ. രാജേഷിന്റെ വീട് സന്ദർശിക്കും. കേരളത്തിലെ ആർ.എസ്.എസ്.- സി.പി.എം സംഘർഷങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമായാണ് ജയ്റ്റ്ലിയുടെ സന്ദർശനം. തിരുവനന്തപുരത്തെ സംഘർഷബാധിത പ്രദേശങ്ങളും  ബി.ജെ.പി സംസ്ഥാന ഒാഫിസും ജയ്റ്റ്ലി സന്ദർശിക്കും. തിരുവനന്തപുരത്തെ സംഘർഷങ്ങളെത്തുടർന്ന് സർക്കാർ വിളിച്ച സർവകക്ഷിയോഗവും ഞായറാഴ്ചയാണ്.