E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 30 2021 05:13 PM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് പള്‍സര്‍ സുനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിൽ തന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തമെന്നാവശ്യപ്പെട്ട് പൾസർ സുനി ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു. കേസിൽ കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്തേക്കും. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതേസമയം കാക്കനാട് ജയിലിൽ തടവിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ എറണാകുളം കാക്കനാട് മജിസ്ട്രേറ്റ് കോടതി ഇന്ന് വാദം കേൾക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :