E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മദ്യശാലവിരുദ്ധ സമരക്കേസില്‍ എം.വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാലരാമപുരത്ത് മദ്യവില്‍പനകേന്ദ്രം പൂട്ടിക്കാന്‍ നടത്തിയ സമരത്തിന്റെ പേരിലെടുത്ത കേസില്‍ എം.വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യം. വിന്‍സന്റിനെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ഈ കേസില്‍ ഇന്നലെ കോടതി വിന്‍സന്റിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിന്‍സന്റിന് ജയിലില്‍ തുടരേണ്ടിവരും.